Image from Google Jackets

ladies coupe ലേഡീസ് കൂപ്പെ

By: Material type: TextLanguage: MAL Publication details: kottayam dcbooks 2021Edition: 8Description: 252DDC classification:
  • 894.812 3 ANI/LA
Summary: ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തിൽ അഞ്ചു സഹയാത്രികകളെ അഖില പരിചയപ്പെടുന്നു. ജാനകി - ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ മാതാവും, മാർഗരറ്റ് ശാന്തി - രസതന്ത്രാദ്ധ്യാപിക, പ്രഭാദേവി - ഉത്തമഭാര്യയും മകളും, പതിന്നാലുകാരിയായ ഷീല, പിന്നെ മാരിക്കൊളുന്ത് - ഒറ്റ രാത്രിയുടെ ആർത്തിയിൽ നിഷ്‌കളങ്കത നഷ്ടമായവൾ. ഇവരുമായി ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവയ്ക്കവേ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെക്കുറിച്ചാണാലോചിക്കുന്നത്: ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാകുമോ? പൂർണ്ണതയുണ്ടാകാൻ പുരുഷൻ കൂടിയേതീരൂ എന്നുണ്ടോ? കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ.
Tags from this library: No tags from this library for this title. Log in to add tags.
Star ratings
    Average rating: 0.0 (0 votes)
Holdings
Cover image Item type Current library Home library Collection Shelving location Call number Materials specified Vol info URL Copy number Status Notes Date due Barcode Item holds Item hold queue priority Course reserves
Books (General) Kelappaji College of Agricultural Engineering & Technology Library, Tavanur English Fiction 894.812 3 ANI/LA (Browse shelf(Opens below)) Available KAU_KCAEFT-26216

ലേഡീസ് കൂപ്പെയിലെ സൗഹൃദാന്തരീക്ഷത്തിൽ അഞ്ചു സഹയാത്രികകളെ അഖില പരിചയപ്പെടുന്നു. ജാനകി - ലാളിക്കപ്പെട്ട ഭാര്യയും അങ്കലാപ്പിലായ മാതാവും, മാർഗരറ്റ് ശാന്തി - രസതന്ത്രാദ്ധ്യാപിക, പ്രഭാദേവി - ഉത്തമഭാര്യയും മകളും, പതിന്നാലുകാരിയായ ഷീല, പിന്നെ മാരിക്കൊളുന്ത് - ഒറ്റ രാത്രിയുടെ ആർത്തിയിൽ നിഷ്‌കളങ്കത നഷ്ടമായവൾ. ഇവരുമായി ഏറ്റവും സ്വകാര്യമായ അനുഭവങ്ങളടക്കം പങ്കുവയ്ക്കവേ അഖില തന്നെ എന്നും പിന്തുടരുന്ന ഒരു സമസ്യയെക്കുറിച്ചാണാലോചിക്കുന്നത്: ഒരു സ്ത്രീക്ക് ഒറ്റയ്ക്ക് സന്തുഷ്ടജീവിതം നയിക്കാനാകുമോ? പൂർണ്ണതയുണ്ടാകാൻ പുരുഷൻ കൂടിയേതീരൂ എന്നുണ്ടോ? കരുത്തും സ്വാതന്ത്ര്യവും തേടിയുള്ള ഒരു സ്ത്രീയുടെ അന്വേഷണങ്ങളുടെ കഥ.

There are no comments on this title.

to post a comment.
Kerala Agricultural University Central Library
Thrissur-(Dt.), Kerala Pin:- 680656, India
Ph : (+91)(487) 2372219
E-mail: librarian@kau.in
Website: http://library.kau.in/