<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>ROYAL MASSACRE</title>
    <subTitle>റോയൽ മാസെക്കർ</subTitle>
  </titleInfo>
  <name type="personal">
    <namePart>JAI, N.K ജയ് എൻ കെ</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kottayam</placeTerm>
    </place>
    <publisher>DCBOOKS</publisher>
    <dateIssued>2023</dateIssued>
    <edition>2</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">MAL</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent>368</extent>
  </physicalDescription>
  <abstract>യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി എഴുതിയ 'ഹിസ്റ്റോറിക്കല്‍ ക്രൈം ഫിക്ഷണല്‍ സ്റ്റോറി' ആണ് 'റോയല്‍ മാസെക്കര്‍'. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഭരണാധികാരം നിലനിര്‍ത്തിയിരുന്ന ഏക ഹിന്ദുരാജകുടുംബമായിരുന്ന നേപ്പാളിലെ 'ഷാ' രാജകുടുംബത്തെ ഇല്ലാതാക്കിയ കൂട്ടക്കൊലപാതകം തെക്ക് കിഴക്കന്‍ ഏഷ്യയെ മാത്രമല്ല ലോകത്തെ മുഴുവന്‍ ഞെട്ടിച്ച സംഭവമാണ്. ഒരു പ്രണയത്തിന്റെ ബാക്കിപത്രമെന്ന് പിന്നീട് വിശേഷിക്കപ്പെട്ട ആ ദുരന്തം നേപ്പാളിന്റെ സവിശേഷമായ രാഷ്ട്രീയസാമൂഹിക ഭൂമികയില്‍ നിന്ന് കൊണ്ട് ഭാവനാത്മകമായി ചിത്രീകരിക്കുന്ന ഈ നോവല്‍ നോക്കിക്കാണുന്നത് നേപ്പാളിന്റെ ചരിത്ര, സാമൂഹിക, രാഷ്ട്രീയ യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യയും നേപ്പാളും തമ്മില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന അസ്വാരസ്യങ്ങള്‍ നിറഞ്ഞ ബന്ധങ്ങളും, നേപ്പാളിലെ മാവോയിസത്തിന്റെ വളര്‍ച്ച താഴ്ചകളും, കലാപങ്ങളും, വിപ്ലവവുമെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. വ്യക്തിജീവിതത്തിലെ താളപ്പിഴകള്‍ ഒരു രാജ്യത്തിന്റെ ചലനത്തെത്തന്നെ ഏങ്ങനെ ബാധിക്കുന്നുവെന്ന വിചിത്രമായ യാഥാര്‍ത്ഥ്യങ്ങള്‍ ഈ നോവലില്‍ കാണാം. ചരിത്രവും ഭാവനയും മിത്തും ഫാന്റസിയും ഇട കലരുന്ന ഒരു വായനാനുഭവമാണ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഈ നോവല്‍ വാഗ്ദാനം ചെയ്യുന്നത്.</abstract>
  <note>Noval</note>
  <classification authority="ddc">894.812 3 JAI/RO</classification>
  <recordInfo>
    <recordCreationDate encoding="marc">230506</recordCreationDate>
  </recordInfo>
</mods>
